tag:blogger.com,1999:blog-1904074057142849405.post6000067103310451421..comments2023-07-01T18:26:24.566+05:30Comments on മാനസി: എന്തിനീ കുറ്റബോധം?മാനസിhttp://www.blogger.com/profile/00479426602405268655noreply@blogger.comBlogger21125tag:blogger.com,1999:blog-1904074057142849405.post-64168438608190596912012-07-01T13:56:15.921+05:302012-07-01T13:56:15.921+05:30ദൈവത്തെ ആരും സ്നേഹിക്കുന്നില്ല. എല്ലാവരും ഭയപ്പെടു...ദൈവത്തെ ആരും സ്നേഹിക്കുന്നില്ല. എല്ലാവരും ഭയപ്പെടുന്നു. വിശ്വസിച്ചില്ലെങ്കിലും ആപത്ത് വരുമോ എന്ന പേടി. ഇതിനൊരപവാദമായി തോന്നുന്നത് ക്രിസ്തുമതം ആണ്. അവിടെ പേരിനെങ്കിലും യേശുവിനെ സ്നേഹിക്കുന്നുണ്ട്.

മനുഷ്യന് പൊതുവില്‍ അതില്‍ കൂടുതലായി മലയാളി തീരെ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. തണ്റ്റെ വീടും സ്വത്തും മറ്റെല്ലാം സൂക്ഷിക്കണമെങ്കില്‍ പരസഹായം വേണം. അപ്പോള്‍ ദൈവവും ദൈവത്തിണ്റ്റെ പ്രതിപുരുഷനമാരും രക്ഷിക്കും എന്ന ഒര് തോന്നല്‍. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് തോന്നുന്നു.

നല്ല ലേഖനം.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-12792655119907962072012-06-11T17:57:50.731+05:302012-06-11T17:57:50.731+05:30FollowingFollowingAnonymoushttps://www.blogger.com/profile/07660827600747858136noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-78906926344599081102012-06-11T17:53:42.153+05:302012-06-11T17:53:42.153+05:30നല്ല പോസ്റ്റ്നല്ല പോസ്റ്റ്Black cathttps://www.blogger.com/profile/10951548012626026526noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-80301066875586253042012-06-04T19:05:17.491+05:302012-06-04T19:05:17.491+05:30പല വിശ്വാസങ്ങള്‍ക്ക് പുറകിലും ശാസ്ത്രീയമായ കാരണങ്ങ...പല വിശ്വാസങ്ങള്‍ക്ക് പുറകിലും ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ട്. ഇന്ന് ആ കാരണങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു... അന്ധമായ വിശ്വാസം മാത്രം. ദൈവത്തെക്കാള്‍ ആള്‍ദൈവത്തെ വിശ്വസിക്കുന്ന കാലം!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-21312620529022376402012-06-03T17:41:20.906+05:302012-06-03T17:41:20.906+05:30മതം "മദവും" ഭക്തി "രാഷ്ട്രീയവും&quo...മതം "മദവും" ഭക്തി "രാഷ്ട്രീയവും" ആകുമ്പോള്‍ ലക്ഷ്യം തെറ്റുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-59684255553464355732012-05-30T11:26:45.556+05:302012-05-30T11:26:45.556+05:30good onegood one(നൗഷാദ് പൂച്ചക്കണ്ണന്)https://www.blogger.com/profile/02501970566519838689noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-56457790511957605412012-05-26T10:29:23.443+05:302012-05-26T10:29:23.443+05:30"പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തു..."പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനേ ..." "ഭക്തി ഒരു രോഗമായി വളരുകയാണിന്ന് കേരളത്തില്‍."

കാലികപ്രസക്തമായ നല്ല ലേഖനം. പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-10645518847945477812012-05-26T02:58:10.094+05:302012-05-26T02:58:10.094+05:30Totally agreeying with your views.Totally agreeying with your views.Anonymousnoreply@blogger.comtag:blogger.com,1999:blog-1904074057142849405.post-35458594011770579372012-05-25T22:31:07.159+05:302012-05-25T22:31:07.159+05:30ക്ഷേത്രത്തിൽ പോകാനോ പൂജയിൽ പങ്കെടുക്കാനോ വിശ്വാസിയ...ക്ഷേത്രത്തിൽ പോകാനോ പൂജയിൽ പങ്കെടുക്കാനോ വിശ്വാസിയായിരിക്കണമെന്നൊന്നുമില്ല. ശരീരശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരായിരുന്നാലും മരുന്ന് കഴിച്ചാൽ ഫലിക്കും എന്നപോലെ അത് പ്രവർത്തിച്ചുകൊള്ളും. ക്ഷേത്രവും പൂജകളും തികച്ചും ശാസ്ത്രീയമാണ്. (ഉച്ചഭാഷിണി ഇതിനൊരപവാദമാണ്...).

ഈശ്വരൻ ആരാധനാലയത്തിലുണ്ടാവാം ദരിദ്രർക്കിടയിലുണ്ടാവാം കുട്ടികളിലുണ്ടാവാം... ഈശ്വരൻ എന്ന ആശയത്തിന് ക്ഷേത്രവുമായി പ്രത്യേകിച്ചൊരു ബന്ധവുമില്ല. എവിടെ ദൈവത്തെ കാണാൻ കഴിയുന്നുവോ അവിടമാണ് അവന്റെ ദേവാലയം.

"വേദസംഹിതകള്‍ സ്വാംശീകരിച്ച ഒരാള്‍ പാമ്പിന് കാവിലെ പ്രതിഷ്ഠാ പീഠത്തിന് ഗ്രാനൈറ്റ് കല്ല് വേണമെന്ന് ശഠിക്കില്ല."
ഇത് ഒരു ഉദാഹരണം മാത്രം. ആചാരവും അനാചാരവും കെട്ടുപിണഞ്ഞുകിടക്കുന്നു. കല്ല് എന്നത് ഗ്രാനൈറ്റ് കല്ല് എന്നായതുപോലെ സാമൂഹികമായ പല തിന്മകളും ആചാരമായി കൂടെക്കൂട്ടിയിട്ടുണ്ട്.
എല്ലാം തെറ്റായവിശ്വാസമാണെന്ന് വിചാരിക്കുന്നില്ല.

“അന്യർക്കുവേണ്ടി പ്രാർത്ഥിക്കരുത്. അന്യരായി കരുതപ്പെടാത്തവർക്കുവേണ്ടി പ്രാർത്ഥിക്കാം. മനസ്സടുപ്പമുള്ളവർക്കുവേണ്ടി നടത്തുന്ന പ്രാർത്ഥനകൾ തീർച്ചയായും ഫലപ്രാപ്തിയിലെത്തും. എന്തുകൊണ്ടെന്നാൽ അവരുടെ സമാധാനത്തിലായിരിക്കുമല്ലോ നമ്മുടെയും സമാധാനം.”
പ്രാർത്ഥനയെക്കുറിച്ച് ഇങ്ങനെയും അഭിപ്രായമുണ്ട്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-78800921771407207152012-05-25T20:39:57.837+05:302012-05-25T20:39:57.837+05:30ഓരോരുത്തര്‍ക്ക് അവരവരുടെ വിശ്വാസം ആകും വലുത് ..ഇന്‍...ഓരോരുത്തര്‍ക്ക് അവരവരുടെ വിശ്വാസം ആകും വലുത് ..ഇന്ന് വിശ്വാസം കപടമായി വളര്‍ന്നു വരുന്നത് ഒരു പരിതി വരെ ശെരിയാണ് ..വീക്ഷണം നന്ന് ...പക്ഷെ എല്ലാരേയും ഒന്നടങ്കം അതില്‍ ഉള്പെടുത്താനവില്ലറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-74098369883393221782012-05-25T19:00:08.937+05:302012-05-25T19:00:08.937+05:30വീക്ഷണം വളരെ മുകളില്നിന്നകുമ്പോള് കാണുന്നതെല്ലാം...വീക്ഷണം വളരെ മുകളില്നിന്നകുമ്പോള് കാണുന്നതെല്ലാം വളരെ ചെറുതായി തോന്നും ..
അടുത്തുനിന്നു നോക്കുമ്പോള്‍ സുവയ്കതമായി കാണാം ..
ഇത്തരം വിശ്വസങ്ങളിലെല്ലാം ഒളിപ്പിച്ചു വെച്ച ചില നന്മകള് ഉണ്ട് .. അത് കൂടെ കാണാന്‍ ശ്രമിക്കാം.
വിശ്വാസങ്ങള്‍ അന്ധമാവതിരുന്നാല് മതി ...സമൂഹത്തിനു കേടില്ലാത്തതും ...
നന്ദിSatheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-45378767133578473412012-05-24T10:18:11.116+05:302012-05-24T10:18:11.116+05:30ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നുന്നകാര്യം മറ്റു ...ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നുന്നകാര്യം മറ്റു ചിലരുടെ വിശ്വാസം ആണ് ....!
ദൈവത്തിനോട് നേരിട്ട് പറയുന്നതിന് പകരം മീടിയേറ്ററിനെ വയ്ക്കുന്ന കാലമാണ്
മാനസി ഇത്...!
അതില്‍ ആരെയും തെറ്റുപറയാന്‍ പറ്റില്ല , ഓരോടോ വിശ്വാസങ്ങള്‍ ആണ് ...ഒരാള്‍ ചിന്തിക്കുന്നതാവില്ല അടുത്ത ആള് ചിന്തിക്കുക ....!!
പ്രതികരിക്കുന്നവര്‍ നിഷേധികളായി മുദ്രകുത്തപ്പെടുന്നു ....!
ഒന്നും കണ്ടില്ലാ കേട്ടില്ലാ ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന നിലപാട് ആണേല്‍
കുഴപ്പമില്ല ....!
ഇത് എന്റെ കാഴ്ച്ചപ്പാട് ആണ് ട്ടോ ...!!
വളരെ നല്ല ലേഖനം..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-33006346547444260442012-05-23T16:33:25.284+05:302012-05-23T16:33:25.284+05:30ഭക്തിയുടെ പേരില്‍ മാത്രമല്ല ധൂര്‍ത്തും ധാരാളിത്തവു...ഭക്തിയുടെ പേരില്‍ മാത്രമല്ല ധൂര്‍ത്തും ധാരാളിത്തവും കെട്ടു കാഴ്ചകളുടെ ആഘോഷങ്ങളും..
അത് സമസ്ത മണ്ഡലങ്ങളിലും ഉണ്ട്....
ഒരു നേരംപോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവര്‍ ഉള്ള നാട്ടില്‍ നാല് നേരം ഭക്ഷണം കഴിക്കുന്നതും , ഒരു വസ്ത്രം പോലും ധരിക്കാന്‍ ഇല്ലാത്ത മനുഷ്യര്‍ ഉള്ളിത്ത് നാലും അതിലേറെയും വസ്ത്രം അണിഞ്ഞു നടക്കുന്നതും ഒക്കെ ഈ ചിന്തയുടെ പരിധിയില്‍ വരും .
നമ്മള് പലപ്പോഴും വിശപ്പ് തീരാന്‍ മാത്രമല്ല ഭക്ഷണം കഴിക്കുന്നത്. അതെത്ര രുചിയോടെ, ആര്‍ഭാടമായി വേണമെന്നും കൂടി നമ്മള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഒരു പ്രദേശത്തെ മുഴുവന്‍ ജനതയുടെയും പാര്‍പ്പിട പ്രശ്നങ്ങള്‍ പരിശോദിച്ചിട്ടാണോ നമ്മള് സ്വന്തം വീട് വെക്കാരുള്ളത്...?
സ്വന്തം വിഷയത്തില്‍ നമ്മളെല്ലാം എത്ര മാത്രം ഈ മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്വയം വിചാരണ നടത്തണം....
മതവും രാഷ്ട്രീയവും കുറച്ച് ചാഞ്ഞിരിക്കുന്നു എന്ന് കരുതി എല്ലാവരും അങ്ങോട്ട് മാത്രം പാഞ്ഞു കയറരുത്...
ഞാന്‍ രാഷ്ട്രീയത്തിലും മതത്തിലും വിശ്വാസിക്കുന്ന ഒരാളാണ്
രണ്ടിലും ധാര്‍മ്മീകത വേണമെന്ന് നിര്‍ബന്ധമുള്ളവനും ...
അന്ധ വിശ്വാസങ്ങളെയും അടിസ്ഥാന രഹിത ആചാരങ്ങളെയും എതിര്‍ക്കുന്നവനും...
കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ടു യുക്തി വാദം ഫാഷനായി ഞാന്‍ കൊണ്ടു നടക്കാറില്ല...
മത വിശ്വാസങ്ങളെ നെറ്റിയില്‍ ഒട്ടിച്ചു വെക്കാറുമില്ല...
ബ്ലോഗിലെ വികാരങ്ങളോട് കൂറില്ല..
എഴുത്തിന്റെ രീതിയോടും അവതരണത്തോടും ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നുAnonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-77241636307917891062012-05-23T15:24:34.893+05:302012-05-23T15:24:34.893+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-23945896387480039712012-05-23T11:34:44.589+05:302012-05-23T11:34:44.589+05:30ധര്‍മ്മ സംസ്ഥാപനര്‍ത്ഥായ....
ഒരു ദീര്‍ഘം ...നാ......ധര്‍മ്മ സംസ്ഥാപനര്‍ത്ഥായ....
ഒരു ദീര്‍ഘം ...നാ... ആണ് ശരി..ക്ഷമിക്കുക.
പാമ്പും സര്‍പ്പക്കുളവും..സര്‍പ്പക്കാടും ഒക്കെ അന്ധവിശ്വാസത്തിന്റ മറയില്ലാതെ സംരക്ഷിക്കുകയാണെങ്കില്‍ നമ്മുടെ ആവാസ വ്യവസ്ഥയെ അത് ഒരുപാടു ഗുണം ചെയ്യും എന്നാണെന്റ പക്ഷം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-20641176189708440242012-05-23T10:07:50.349+05:302012-05-23T10:07:50.349+05:30വളരെ നല്ല ചിന്ത, നന്നായി എഴുതിയിരിക്കുന്നു. യഥാര്...വളരെ നല്ല ചിന്ത, നന്നായി എഴുതിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കുറ്റബോധത്തില്‍ നിന്നാണോ ദൈവപ്രീതിക്കായുള്ള ഈ പ്രകടനങ്ങള്‍ ഉണ്ടാവുന്നത്? എനിക്ക് തോന്നുന്നത് കാലഹരണപ്പെട്ട മതഗ്രന്ഥങ്ങളും ആചാരനുഷ്ടാനങ്ങളും ഒരു വിശ്വസിയോട് അത് ആവശ്യപെടുന്നുണ്ട് എന്നാണ്. ദൈവത്തിനും ആചാരങ്ങള്‍ക്കും പരിണാമം ആവശ്യമാണ്.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-63023195247157900812012-05-23T01:46:05.873+05:302012-05-23T01:46:05.873+05:30മതഗ്രന്ഥങ്ങളായി നാം ഇന്ന് ബഹുമാനിക്കുന്നവയെല്ലാം ത...മതഗ്രന്ഥങ്ങളായി നാം ഇന്ന് ബഹുമാനിക്കുന്നവയെല്ലാം തന്നെ ധര്‍മ്മത്തേയും പൊതു നന്മയേയും അടിസ്ഥാനമാക്കി ജീവിക്കേണ്ടതെങ്ങനെയെന്ന് ഉദ്ഘോഷിക്കുന്ന തത്വചിന്താ സംഹിതകളാണ്. വേദപുരാണങ്ങളുടെ മൂലത്തിലേക്ക്, സ്ഥാപിത താല്പര്യങ്ങള് വളച്ചൊടിച്ച വ്യാഖ്യാനങ്ങളിലേക്കല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാത്തതാണ് ഈ സംഭവങ്ങളുടെ കാതല്‍ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-39701256023580986712012-05-22T22:21:56.390+05:302012-05-22T22:21:56.390+05:30കേരളത്തില്‍ ഭക്തി ഒരു രോഗമായി മാറിയിരിക്കുന്നു...വ...കേരളത്തില്‍ ഭക്തി ഒരു രോഗമായി മാറിയിരിക്കുന്നു...വളരെ ശരിയായി പറഞ്ഞു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-55916868742300259132012-05-22T21:17:20.833+05:302012-05-22T21:17:20.833+05:30മാനസി കളി ദൈവത്തോട് വേണ്ട...
ഇങ്ങനെ പറഞു പഠിപ്പിച്...മാനസി കളി ദൈവത്തോട് വേണ്ട...
ഇങ്ങനെ പറഞു പഠിപ്പിച്ചു നാം ഒക്കെ വളര്‍ന്നു
വന്നു..നിലവില്‍ ഉള്ളതിനെ ചോദ്യം ചെയ്യ്ന്നവര്‍
എല്ലാം ധിക്കാരികള്‍ ആയി...വിശ്വാസം അതല്ലേ
എല്ലാം..പക്ഷെ അന്ധമായതോ കണ്ണ് തുറന്നു
പിടിച്ചുള്ളതോ എന്നതു ആണ് പ്രശ്നം...

വളരെ നല്ല ലേഖനം..വളരെ അധികം എഴുതാന്‍
ഉണ്ട് അഭിപ്രായം..പക്ഷെ കാര്യം ഇല്ല..എല്ലാം ഇങ്ങനെ
തന്നെ പോവും..അതാണ് നമ്മുടെ നാട്...ഈ
ചിന്തകള്‍ക്ക് അഭിനന്ദനം മാനസി...
ഓ.ടി.ബ്ലോഗ് വായനാ mail inboxil ഒതുക്കിയത്
കൊണ്ടു മാനസിയുടെ കഥകള്‍ ഒന്നും വായിക്കാറില്ല
പുതിയ പോസ്റ്റ് ഒന്ന് മെയില്‍ ചെയ്താല്‍ ഒത്തിരി
സന്തോഷം...എന്റെ ഇഷ്ട വായന ആണ് അവിടം..അത്
കൊണ്ടു ഒരു ആഗ്രഹം.. പറഞ്ഞു എന്ന് മാത്രം..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-65172087604579151042012-05-22T20:23:42.952+05:302012-05-22T20:23:42.952+05:30വായിച്ചതെല്ലാം പലപ്പോഴായി എനിക്ക് തോന്നുന്ന സംശയങ്...വായിച്ചതെല്ലാം പലപ്പോഴായി എനിക്ക് തോന്നുന്ന സംശയങ്ങളാണ്,,, വിശ്വാസികൾക്ക് മാത്രമാണല്ലൊ പൂജയും പ്രായശ്ചിത്തവും!mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1904074057142849405.post-53788642390925378672012-05-22T19:56:01.657+05:302012-05-22T19:56:01.657+05:30പാമ്പിനെ കൊന്നുതിന്നുകയും തൊലിപൊളിച്ചെടുക്കുകയും ച...പാമ്പിനെ കൊന്നുതിന്നുകയും തൊലിപൊളിച്ചെടുക്കുകയും ചെയ്യുന്നവരെ സര്‍പ്പങ്ങളെന്താ ഒന്നും ചെയ്യാത്തത്?

ഇടയ്ക്കുവെച്ച് അല്പം ഒന്ന് പുറകോട്ടു നിന്ന അന്ധവിശ്വാസങ്ങള്‍ ഇപ്പോള്‍ കൂടിക്കൂടി വരുന്നതായിട്ടാണ് കാണുന്നത്. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്ന് മനുഷ്യനില്‍ സംഭവിക്കുന്ന രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രം പോലും കണ്ണുമിഴിക്കുമ്പോള്‍ അല്ലെങ്കില്‍ ചികില്‍സിക്കാന്‍ കഴിയാത്ത ചിലവ് വരുന്ന സാമ്പത്തിക ചുറ്റുപാടുകള്‍ പലരേയും ഒരു പരീക്ഷണം എന്ന രീതിയില്‍ ഇവിടേക്ക് തള്ളിവിടുന്നില്ലേ എന്നാണ്. അത്തരത്തില്‍ എത്തിപ്പെടുന്നവരെ സ്വര്ണ്ണക്കല്ലുകളിലും സ്വര്ണ്ണനെറ്റിപ്പട്ടങ്ങളിലും തളച്ചിടാന്‍ ഒരു കൂട്ടം എന്നും ജാഗരൂകരാണ്.
വളരെ നല്ല ലേഖനം.
പാമ്പ് മേക്കാട്ട് അടുത്താണ് ഞാന്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com